ശ്രീമദ് ഭഗവദ്ഗീത

720
0
Share:

അലസതയും ആകർമ്മണ്യതയും ഒരിക്കലും സ്വീകരിക്കാവുന്നവയല്ലന്നും പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകുന്നവർക്കാണ് വിജയം എന്നും ലോകത്തിന് പഠിപ്പിച്ചു കൊടുക്കാൻ ഉപകരിക്കുന്ന അപൂർവ്വ ഗ്രന്ഥം . ഒളിച്ചോട്ടം ഒരു പ്രശ്നത്തിനും പരിഹാരമല്ല. ധീരതയോടെ നേരിടുക. വിജയം അവരോടൊപ്പമുണ്ട്. ഭഗവദ് ഗീത പഠിപ്പിക്കുന്നു.

ഭാരത സംസ്കാരത്തിൻറെ പ്രതീകമാണ് ഭഗവദ് ഗീത.

Share: