പ്ലസ് ടു പാസായവർക്ക് പോലീസിൽ അവസരം

കേന്ദ്ര ഭരണ പ്രദേശമായ മാഹി / പുതുച്ചേരിയിലെ സ്ഥിരതാമസക്കാർക്ക് പുതുച്ചേരി പോലീസിൽ അവസരം.
പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.
21,700 രൂപയാണ് തുടക്ക ശമ്പളം.
കൂടുതൽ വിവരങ്ങൾ www.police.pondicherry.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അവസാന തിയതി: സെപ്റ്റംബർ 22