ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്
കണ്ണൂർ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റിലേക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ കൂടിക്കാഴ്ച മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കും.
ഉദ്യോഗാര്‍ഥികള്‍ ഗവ അംഗീകൃത ഫിസിയോ തെറാപ്പി കോഴ്‌സ് പാസായവരായിരിക്കണം.
പ്രായപരിധി 18-40.
താല്‍പര്യമുള്ളവര്‍ വയസ്, വിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, കോപ്പി എന്നിവ സഹിതം ഹാജരാകണം.