ഫാര്‍മസിസ്റ്റ് ഒഴിവ്

Share:

ഇടുക്കി : പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. വാക് ഇന്‍ ഇൻറ ര്‍വ്യൂ സെപ്റ്റംബര്‍ 24 രാവിലെ 11 ന് പിഎച്ച്‌സി ഓഫീസില്‍ നടക്കും. ഡി യോഗ്യത: ഫാം / ബി ഫാം, കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
പ്രായം : ഉദ്യോഗാര്‍ത്ഥികള്‍ക്ക് 24.09.2024 ന് 40 വയസ്സില്‍ കവിയാൻ പാടില്ല.
യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റും, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും (നിര്‍ബന്ധമില്ല), വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സഹിതം ഇൻറര്‍വ്യൂവിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232285.

Share: