ഫാര്‍മസിസ്റ്റ് – ഫിസിയോ തെറാപ്പിസ്റ്റ് നിയമനം
ആലപ്പുഴ: ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം എപ്രില്‍ 27ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
ഫോണ്‍: 0477-2702294