ഫാര്‍മസിസ്റ്റ്: കൂടിക്കാഴ്ച 25-ന്
കോഴിക്കോട് : തലക്കുളത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിനായി ഒക്ടോബര്‍ 25 -നു ഉച്ചയ്ക് രണ്ട് മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച് നടത്തും.
യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകൃത ഡി ഫാം/ബി ഫാം സര്‍ട്ടിഫിക്കറ്റ്, കേരള ഫാര്‍മസി കൗൺസില്‍ റജിസ്‌ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
യോഗ്യത, വിലാസം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ (ഫോട്ടോ കോപ്പി ഉള്‍പ്പെടെ), അപേക്ഷ, ബയോഡാറ്റ എന്നിവ ഒക്ടോബര്‍ 22-ന് ഉച്ചയ്ക്ക് രണ്ടിനകം ഓഫീസില്‍ നേരിട്ട് നൽകണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാതൊരു വിധ യാത്രാബത്തയും അനുവദിക്കുന്നതല്ല.
ഫോണ്‍: 04952853005