ഫാർമസിസ്റ്റ് ഒഴിവ്

Share:

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി മെഡിക്കല്‍ സ്‌റ്റോറിലേക്ക് എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ട ഫാര്‍മസിസ്റ്റിനെ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത ഡി.ഫാം, പ്രായം 21-40 വയസ്.

താത്പര്യമുളളവര്‍ ഏപ്രില്‍ 30ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ഇന്‍ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

Share: