പി ഡി സി സി ഓൺകോ പത്തോളജി

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ റ ർ പി ഡി സി സി ഓൺകോ പത്തോളജി ആൻഡ് ഫെല്ലോഷിപ്പ് ഇൻ ഓങ്കോളജിക് ഇമേജിങ് പ്രോഗ്രാമുകളിൽ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ18 ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in

Share: