ഓവര്‍സിയറുടെ ഒഴിവ്

Share:

കാസർഗോഡ്: കുമ്പള പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് കുമ്പള പഞ്ചായത്തില്‍ നടക്കും.

അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. ഫോണ്‍: 04998 213033

Share: