ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരെഞ്ഞെടുക്കുന്നു

203
0
Share:

തിരുഃ സംസ്ഥാന സർക്കാർ സ്ഥാപനമായ ഓഡെപെക്ക് മുഖേന ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ അടിസ്ഥാന ശമ്പളം 100-150 ബഹറിൽ ദിനാറായിരിക്കും.

പ്രായപരിധി 30-35 വയസ്.

അപേക്ഷകർ വിശദമായ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് ഒക്ടോബർ 10നകം അയയ്‌ക്കണം.

വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42.

Tagsodepc
Share: