ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സ്: ഇപ്പോൾ അപേക്ഷിക്കാം

തിരുഃ റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ പോസ്റ്റ് ബേസിക്ക് ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒക്‌ടോബർ 30 വൈകിട്ട് അഞ്ച് വരെ ഓൺലൈനിലും നാല് മണിക്ക് മുമ്പ് അപേക്ഷയുടെ പ്രിന്റ്ഔട്ട് തപാലിലും അക്കാഡമിക്ക് അഡിഷണൽ ഡയറക്ടർക്ക് സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in