സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സ് സീറ്റ് ഒഴിവ്

Share:

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സില്‍ ഒഴിവുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍ നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദം എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 7,000 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും.
അവസാന തീയതി ഡിസംബര്‍ 22.
കൂടുതല്‍ വിവരങ്ങള്‍ക്ക്; ഫോണ്‍ 9745156700, 9605770068

Share: