സ്റ്റാഫ് നഴ്‌സ് നിയമനം
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാത്ത് ലാബിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു.
താൽപര്യമുള്ളവർ നവംബർ 30ന് രാവിലെ 11 മണി മുതൽ ഒരുമണി വരെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക് ഇൻ ഇൻറ്ർവ്യൂവിൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകേണ്ടതാണ്