നേഴ്‌സുമാരെ ആവശ്യമുണ്ട്

കോഴിക്കോട് : കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരത്തോടെയും സാമ്പത്തിക സഹായത്തോടെയും എം.ഇ.ടിക്ക് കീഴില്‍ കോഴിക്കോട് നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ ലഹരി വിമോചന കേന്ദ്രത്തിലേക്ക് ജി.എന്‍.എം നേഴ്‌സുമാരെ ആവശ്യമുണ്ട്.
യോഗ്യരായവര്‍ അപേക്ഷ surakshairca1991@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.
ഫോണ്‍: 9846374969