147 നോൺ ടീച്ചിങ്‌ സ്‌റ്റാഫ്‌ : റൂർക്കല എൻഐടി അപേക്ഷ ക്ഷണിച്ചു

192
0
Share:

റൂർക്കല: നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി, വിവിധ നോൺ ടീച്ചിങ്‌ തസ്‌തികയിൽ 147 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലൈബ്രേറിയൻ, പ്രിൻസിപ്പൽ സയൻറിസ്‌റ്റ്‌ ഓഫീസർ, സൂപ്രണ്ടിങ്‌ എൻജിനിയർ, ഡെപ്യൂട്ടി രജിസ്‌ട്രാർ, സീനിയർ സയൻറിഫിക്‌ ഓഫീസർ, സീനിയർ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ, സയൻറിഫിക്‌ ഓഫീസർ, സ്‌റ്റുഡൻറ് ആക്ടിവിറ്റി ആൻഡ്‌ സ്‌പോർട്‌സ്‌ ഓഫീസർ, അസിസ്‌റ്റൻറ് രജിസ്‌ട്രാർ, മെഡിക്കൽ ഓഫീസർ തുടങ്ങിയ തസ്‌തികയിലാണ്‌ ഒഴിവുകൾ . എഴുത്തുപരീക്ഷ, ഇൻറ്ർവ്യൂ എന്നിവയുണ്ടാവും.

അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 16.
വിശദവിവരങ്ങൾ www.nitrkl.ac.in എന്ന വെബ്‌സൈറ്റിൽ

Share: