എൻഎൽസി ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു

306
0
Share:

ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ( ഇ‐ത്രി ഗ്രേഡ്) 09, ബയോകെമിസ്റ്റ് 01, ഫാർമസിസ്റ്റ് ഗ്രേഡ് ബി(ആയുർവേദ) 02, ഡെപ്യൂട്ടി ചീഫ് എൻജിനിയർ(മെക്കാനിക്കൽ) 06, ഇലക്ട്രിക്കൽ 03, സിആൻഡ്ഐ 02, ഡെപ്യൂട്ടി ചീഫ് എൻജിനിയർ(എൻവയോൺമെന്റൽ എൻജിനിയറിങ്) 04, എക്സിക്യൂട്ടീവ് എൻജിനിയർ(എൻവയോൺമെന്റൽ എൻജിനിയറിങ്) 08 എന്നീ ഒഴിവുകളിലേക്ക് എൻഎൽസി ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു .

https://www.nlcindia.com വഴി ഓൺലൈനായി അപേക്ഷിക്കാം.
അവസാന തിയതി ഫെബ്രുവരി 25
കൂടുതൽ വിവരങ്ങൾ https://www.nlcindia.com എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: