മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം

159
0
Share:

തൃശ്ശൂർ: സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം.

ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന.

പ്രായപരിധി 50 വയസ്.

സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം.

ഫോൺ 0487 2693734.

Share: