മെസ്സ് സൂപ്പർവൈസർ നിയമനം

കണ്ണൂർ ഗവ എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെസ്സ് സൂപ്പർവൈസർ (വനിത) നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ നാലിന് രാവിലെ പത്തിന് നടക്കും.
വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കാം.
ഫോൺ; 04972780225