Mental Ability and Test of Reasoning: 100 Q&A

1401
0
Share:

Mental Ability and Test of Reasoning

പി എസ് സി നടത്തുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷയിലെ പ്രധാനപ്പെട്ട ഒരിനമാണ് ‘മനശ്ശക്തി പരീക്ഷ’. പരീക്ഷാർത്ഥികൾ വളരെ ഭീതിയോടെ സമീപിക്കുന്ന വിഷയവും. എന്നാൽ മനശ്ശക്തി നിർണ്ണയിക്കാൻ നടത്തുന്ന ടെസ്റ്റുകളെക്കുറിച്ചും അവയുടെ മാതൃകകളെക്കുറിച്ചും മുൻകൂട്ടി അറിഞ്ഞുവെച്ചാൽ ആർക്കും അത് എളുപ്പത്തിൽ ചെയ്തു തീർക്കാമെന്നുള്ളത് ഒരു വസ്തുതയാണ്. ചിലപ്പോൾ വളരെ ലളിതവും എളുപ്പവുമായിരിക്കും അത്തരം ചോദ്യങ്ങൾ. ഇടക്കാലത്തു മത്സരപ്പരീക്ഷകളിലെ ഈ ചോദ്യ സമ്പ്രദായത്തെ ക്കുറിച്ചു വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. ഇതേക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും ഉതകും വിധത്തിലാണ് ഓൺലൈൻലൈൻ പരീക്ഷാ പദ്ധതി തയ്യാറാക്കി യിട്ടുള്ളത്. മാതൃകാപരീക്ഷ ( Mock Exams ) പരിശീലിക്കുന്നതിലൂടെ സ്വന്തം കഴിവ് വിലയിരുത്താനും മെച്ചപ്പെടുത്താനും കഴിയും.

Share: