ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍

220
0
Share:

കണ്ണൂർ : ഭാരതീയ ചികിത്സാ വകുപ്പ് സാമൂഹ്യ നീതി വകുപ്പുമായി ചേര്‍ന്ന് അഴീക്കോട് ഗവ വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത.: ബി എ എം എസ്, ടിസിഎം രജിസ്‌ട്രേഷന്‍

ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 15 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ ഹാജരാവണം.

ഫോണ്‍: 0497 2700911.

Share: