ലക്ചറർ (മെഡിക്കൽ) നിയമനം

കണ്ണൂർ : തലശ്ശേരി മലബാർ കാൻസർ സെൻററിൽ ലക്ചറർ (മെഡിക്കൽ ) തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യരായവർ മെയ് 19ന് രാവിലെ 10 മണിക്ക് എംസിസിയിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിന് അസ്സൽ സർട്ടിഫക്കറ്റുകൾ സഹിതം ഹാജരാകണം.
ഫോൺ: 0490 2399207.
വെബ്സൈറ്റ്: www.mcc.kerala.gov.in