മെഡിക്കൽ ഓഫീസർ- താത്കാലിക ഒഴിവ്

116
0
Share:

ഇടുക്കി: സാമൂഹ്യസുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസറെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പുതിയ നിയമനം നടക്കുന്നതുവരെയോ അല്ലെങ്കിൽ 179 ദിവസം വരെയോ എന്ന നിയമം ബാധകമാണ്.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം kssminfoktpna@gmail.com എന്ന ഈമെയിലിലേക്ക് ഒക്ടോബർ 30 വൈകിട്ട് 5 ന് മുൻപായി അപേക്ഷ നൽകണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.കൂടുതൽ വിവരങ്ങൾക്ക് 9072380159.

Share: