മെഡിക്കൽ ഓഫീസർ, മാനേജർ

Share:

ചീഫ്‌ മെഡിക്കൽ ഓഫീസർ/ മെഡിക്കൽ ഓഫീസർ (സ്ഥിരനിയമനം) 1, അസി. ജനറൽ മാനേജർ (എച്ച്‌ആർ–-കരാർ നിയമനം) 1 എന്നീ തസ്തികകളിലേക്ക് ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ്‌ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.

ചീഫ്‌ മെഡിക്കൽ ഓഫീസർ/ മെഡിക്കൽ ഓഫീസർ (സ്ഥിരനിയമനം)1
യോഗ്യത: എം ഡി – ജനറൽ മെഡിസിൻ – മൂന്നു വർഷത്തെ പരിചയം / എം ബി ബി എസ് – 5 വർഷത്തെ പരിചയം
പ്രായപരിധി : 45 വയസ്

അസി. ജനറൽ മാനേജർ (എച്ച്‌ആർ–-കരാർ നിയമനം) 1
യോഗ്യത: സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം . 12 വർഷത്തെ പരിചയം
പ്രായപരിധി : 55 വയസ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 26.
വിശദവിവരങ്ങൾ www.travancoretitanium.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും

Share: