ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറർ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും.

അപേക്ഷ സെപ് : 25ന് വൈകിട്ട് 3നകം നൽകണം.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in

Share: