എം ഇ എ തസ്തിക

കൊല്ലം: സുരക്ഷ പ്രോജക്ടിലേക്ക് എം ഇ എ തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യത : മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, കോമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.
കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന.
നവംബര്‍ മൂന്ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം.
ഫോണ്‍: 0474 2796606, 7012071615.