Malayalam Question Bank 6

1076
0
Share:

1. ഇയാഗൊ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്‌
­വില്യം ഷേക്സ്പിയർ
2. ചെറി ഓർച്ചെഡ്‌ എന്ന നാടകം രചിച്ചത്‌
ആന്റൺ ചെക്കോവ്‌
3. സ്പാനിഷ്‌ സാഹിത്യത്തിലെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം
­ ഡോൺ ക്വിക്സോട്ട്‌
4. ഗ്രീക്ക്‌ ഇതിഹാസങ്ങളായ ഇലിയഡ്‌, ഒഡീസി എന്നി വ രചിച്ചത്‌
­ ഹോമർ
5. അരിസ്റ്റൊഫാനസ്‌ ഏതു രംഗത്താണ്‌ പ്രശസ്തി നേടിയത്‌
­ ഗ്രീക്ക്‌ ശുഭാന്ത നാടകം
6. ഴാങ്ങ്‌ പോൾ സാർത്രുമായി ബന്ധപ്പെട്ടു കിടക്കുന്ന തത്ത്വചിന്താപദ്ധതി
­ ആസ്തിത്വവാദം
7.ആയിരത്തി ഒന്നു രാവുകളിലെ കഥാ പറയുന്ന കഥാ പാത്രം
­ ഷഹറസാദ്‌
8.സംസ്കൃതലിപിയുടെ പേര്‌
­ ദേവനാഗരി
9.ചിത്തിരപ്പാവൈ എന്ന തമിഴ്‌ നോവൽ രചിച്ചത്‌
­ അഖിലൻ
10. വി. എസ്‌. ഖ​‍െ ­ക്കർ രചിച്ച പ്രശസ്തകൃതി
­ യയാതി
11. നിറം പിടിപ്പിച്ച നുണകൾ എഴുതിയത്‌
­ യശ്പാൽ
12. ഡാന്റെയുടെ വിഖ്യാത കൃതി
­ ഡിവൈൻ കോമഡി
13. ഡെക്കാമറൺ കഥകൾ രചിച്ചത്‌
­ ജിയൊവാനി ബൊക്കാച്ചിയൊ
14. സോർബ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്‌
­ നിക്കോസ്‌ കസന്ദ്‌ സാക്കിസ്‌
15. ഇംഗ്ളീഷ്‌ കവിതയുടെയും ഭാഷയുടെയും പിതാവ്‌ എന്‌ വിശേഷിപ്പിക്കുന്നത്‌
­ ജെഫ്രി ചോസർ
16. വിക്ടർ യുഗൊയുടെ പ്രശസ്ത കൃതി
­ പാവങ്ങൾ (ലെ മിറബലെ)
17. കുറ്റവും ശിക്ഷയും എന്ന നോവൽ രചിച്ചത്‌
­ ദസ്തയേവ്സ്കി
18. മാർക്ക്‌ ട്വയിന്റെ പ്രശസ്തങ്ങളായ കഥാപാത്രങ്ങൾ
­ ടോം സോയർ, ഹക്കിൾ ബറി ഫിൻ
19. ഫ്രൈഡെ ഏതു നോവലിലെ കഥാപാത്രമാണ്‌
­ റോബിൻസൺ ക്രൂസോ
20. ലില്ലിപ്പുട്ടുകൾ ഏതു നോവലിസ്റ്റിന്റെ ഭാവനാസൃഷ്‌ ടിയാണ്‌
­ ജൊനാതൻ സ്വിഫ്റ്റ്‌
21. ടെസ്‌ എഴുതിയത്‌
­ തോസ്‌ ഹാഡി
22. ജർമൻ എഴുത്തുകാരൻ തോമസ്മാന്റെ പ്രശസ്തി കൃതി
­ മാജിക്‌ മൗണ്ടെയിൻ
23. മാസ്റ്റർ ബിൽഡർ എന്ന നാടകം രചിച്ചത്‌
­ ഹെന്റിക്‌ ഇബ്സൺ
24. വെയിസ്റ്റ്‌ ലാന്റ്‌ എന്ന വിഖ്യാത കവിതയുടെ രചയി താവ്‌
­ തോമസ്‌ എലിയട്ട്‌
25. ഫ്രാങ്കൻ സ്റ്റീൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്‌
­ മേരിഷെല്ലി
26. ഇംഗ്ളീഷ്‌ ഓർഫ്യൂസ്‌ എന്ന അപരനാമമുള്ള കവി
­ ­ ജോൺ കീറ്റ്സ്‌
27. ഇന്റർപ്രറ്റർ ഓഫ്‌ മലഡിസ്‌ രചിച്ചത്‌
­ ­ ജുംബാലാഹ്‌രി
28. നാസി ഭീകരതയെ ഡയറിക്കുറിപ്പിലൂടെ വിവരിച്ച പെൺകുട്ടി
­ ­ ആൻ ഫ്രാങ്ക്‌
29. ജോസഫ്‌ കെ എന്ന കഥാപാത്രം ആരുടെ
­ ­ ഫ്രാൻസ്‌ കാഫ്ക
30. വോൾപ്പൊണി എന്ന നാടകത്തിന്റെ രചയിതാവ്‌
­ ­ ബെൻ ജോൺസൺ
31. മാൽഗുഡി എന്ന പ്രദേശം ആരുടെ സൃഷ്ടിയാണ്‌
­ ­ ആർ. കെ. നാരായണൻ
32. സീസർ ആന്റ്‌ ക്ളിയോപാട്ര എന്ന നാടകം എഴുതിയത്‌
­ ­ ജോർജ്ജ്‌ ബർണാഡ്ഷ
33. എമിൽ സോലയുടെ പ്രശസ്ത കൃതി
­ ­ നാ
34. റുഡ്യാസ്‌ കിപ്ളിങ്ങിന്റെ പ്രശസ്തരായ കഥാപാത്രങ്ങൾ
­ ­ കിം, മൗഗ്ളി
35. യുദ്ധവും സമാധാനവും എഴുതിയത്‌
­ ­ ലിയോ ടോൾസ്റ്റായ്‌
36. നിക്കോളാസ്‌ നിക്കൾബി ഡേവിച്‌ കോപ്പർ ഫീൽഡ്‌, ഒലിവർ ട്വിസ്റ്റ്‌ എന്നീ പ്രശസ്ത കഥാപാത്രങ്ങളെ സൃഷ്ടിച്ചത്‌
­ ­ ചാൾസ്‌ ഡിക്കൻസ്‌
37. അലക്സാണ്ടർ പുഷ്കിൻ ഏതു മേഖലയിൽ പ്രശസ്തി നേടി
­ ­ റഷ്യൻ കവിത
38. ജീൻവാൽജീൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്‌
­ ­ വിക്ടർ യൂഗൊ
39. എ ബ്രേവ്‌ ന്യൂ വേൾഡ്‌ എന്ന നോവൽ രചിച്ചത്‌
­ ­ അൽഡസ്‌ ഹക്സ്ളി
40. കിഡ്നാപ്പ്ഡ്‌ ആരുടെ കൃതി
­ ­ ആർ. എൽ. സ്റ്റീവെൻസൺ
41. അഹാബ്‌ എന്ന കഥാപാത്രമുള്ള നോവൽ
­ ­ മൊബിഡിക്‌
42. എ പാസേജ്‌ ടു ഇന്ത്യ രചിച്ചത്‌
­ ­ ഇ. എം. ഫോസ്റ്റർ
43. പാസേജ്‌ ടു ഇന്ത്യ രചിച്ചത്‌
­ ­ വാൾട്ട്‌ വിറ്റ്മാൻ
44. എ പാസേജ്‌ ടു ഇംഗ്ളണ്ട്‌ രചിച്ചത്‌
­ ­ നിരാദ്‌ സി. ചൗധരി
45. ജെയിംസ്‌ ഫെനിമൊർ കൂപ്പറുടെ പ്രശസ്തകൃതി
­ ­ അവസാനത്തെ മോഹികൾ
46. ബ്രാം സ്റ്റോക്കറുടെ പ്രശസ്തനായ കഥാപാത്രം
­ ­ ഡ്രാക്കുള
47. ജാക്ക്‌ ലണ്ടന്റെ പ്രശസ്ത കൃതി
­ ­ കോൾ ഓഫ്‌ ദ ചൈൽഡ്‌
48. 1984 എന്ന കൃതി രചിച്ചത്‌
­ ­ ജോർജ്ജ്‌ ഓർവെൽ
49. മങ്ങിയ വെളി­ച്ച­ത്തിൽ കാഴ്ച­ശക്തി കുറ­യുന്ന രോഗം
മാല­ക്കണ്ണ്‌
50. രക്തം കട്ടി­യാ­വാൻ ആവ­ശ്യ­മായ ജീവകം
­ ജീവകം ­കെ
51. അൾട്രാ­സോ­ണിക്‌ തരം­ഗ­ങ്ങൾ ഉപ­യോ­ഗിച്ച്‌ ദിശ അറി­യുന്ന ജീവി
­ വാവൽ
52. എല്ലാ ആസി­ഡു­കളും ഉൾക്കൊ­ള്ളുന്ന ഒരു മൂലകം
­ ഹൈഡ്ര­ജൻ
53. ആൺകൊ­തു­കു­ക­ളുടെ ആഹാരം
­ ചെടി­യുടെ നീര്‌
54. പൂക്ക­ളി­ല്ലാത്ത സസ്യം
­ കൂൺ
55. ഇന്ത്യ­യിലെ ഏറ്റവും ഉയ­ര­മുള്ള അണ­ക്കെട്ട്‌
­ തേഹ്‌രി
56. ഫോട്ടോ­ഗ്രാഫി ഫിലിം കണ്ടു­പി­ടിച്ച ആൾ
­ ജോൺ കാർബർട്ട്‌
57. ടെലി­വി­ഷൻ കണ്ടു­പി­ടിച്ചത്‌
­ ജോൺ ബയേർഡ്‌
58. ലോക­ത്തിൽ ഏറ്റവും കൂടു­തൽ കാപ്പി ഉൽപാ­ദി­പ്പി­ക്കുന്ന രാജ്യം
­ ബ്രസീൽ
59. `യന്ത്രം` എന്ന നോവ­ലിന്റെ രച­യി­താവ്‌
­ മല­യാ­റ്റൂർ രാമ­കൃ­ഷ്ണൻ
60. മനുഷ്യ ശരീ­ര­ത്തെ­പറ്റി പഠി­ക്കുന്ന ശാസ്ത്ര­ശാഖ
­ അനാ­ട്ടമി
61. നവ­സാ­ര­ത്തിന്റെ രാസ­നാമം
­ അമോ­ണിയം ക്ളോറൈഡ്‌
62. എക്സിമ എന്ന രോഗം ബാധി­ക്കു­ന്നത്‌ ശരീ­ര­ത്തിന്റെ ഭാഗം
­ ത്വക്ക്‌
63. `വന്ദേ­മാ­തരം` എന്ന ഗാനം എഴു­തി­യത്‌
­ ബങ്കിം­ചന്ദ്ര ചാറ്റർജി
64. ഇന്ത്യൻ ദേശീ­യ­പ­താ­ക­യുടെ നടു­ക്കുള്ള ചക്ര­ത്തിലെ കാലു­ക­ളുടെ എണ്ണം

24

65. സുവർണ­ക്ഷേത്രം സ്ഥിതി­ചെ­യ്യു­ന്നത്‌
­ അമൃത്സർ
66. സൂര്യ­നിൽനിന്നും ഏറ്റവും അകലെ സ്ഥിതി­ചെ­യ്യുന്ന ഗ്രഹം
­ നെപ്ട്യൂൺ
67. ഇന്ത്യ­യിലെ അവ­സാ­നത്തെ വൈസ്രോയി
­ മൗണ്ട്‌ ബാറ്റൺ പ്രഭു
68. `യുദ്ധവും സമാ­ധാ­നവും` എന്ന നോവ­ലിന്റെ രച­യി­താവ്‌
­ ടോൾസ്റ്റോയി
69. ഇന്ത്യ­യുടെ പൂന്തോട്ടം എന്ന­റി­യ­പ്പെ­ടു­ന്നത്‌
­ കാശ്മീർ
70. ഏറ്റവും ആഴം­കൂ­ടിയ സമുദ്രം
­ പസ­ഫിക്‌ സമുദ്രം
71. ഡംഡം വിമാ­ന­ത്താ­വളം എവി­ടെ­യാണ്‌
­ കൽക്കത്ത
72. മനു­ഷ്യൻ ആദ്യ­മായി ഉപ­യോ­ഗിച്ച ലോഹം
­ ചെമ്പ്‌
73. ന്യൂട്രോൺ ഇല്ലാത്ത മൂലകം
­ ഹൈഡ്ര­ജൻ
74. ബലം അള­ക്കുന്ന യൂണിറ്റ്‌
­ ന്യൂട്ടൺ
75. തക്കാ­ളി­യിൽ കാണുന്ന ആസിഡ്‌
­ ഓക്സാ­ലിക്‌ ആസിഡ്‌
76. ഏറ്റവും ഭാരം­കു­റഞ്ഞ ലോഹം
­ ലിഥിയം
77. മണ്ണെ­ണ്ണ­യിൽ സൂക്ഷി­ക്കുന്ന ഒരു മൂലകം
­ സോഡിയം
78. യാന്ത്രി­കോർജ്ജം വൈദ്യു­തോർജമാക്കി മാറ്റുന്ന ഉപ­ക­രണം
­ ഡൈനാമോ
79. കന്യാ­കു­മാരി മുതൽ ജമ്മു കാശ്മീർ വരെ ഓടുന്ന ട്രെയിൻ
­ ജമ്മു­താവി എക്സ്പ്രസ്‌ (ഹി­മ­സാ­ഗർ എക്സ്പ്ര­സ്‌)
80. ആധു­നിക വൈദ്യ­ശാ­സ്ത്ര­ത്തിന്റെ പിതാവ്‌
­ ഹിപ്പോ­ക്രാ­റ്റസ്‌
81. ഗീതാ­ജ്ഞലി എഴു­തി­യത്‌
­ രബീ­ന്ദ്ര­നാഥ ടാഗോർ
82. കേരളത്തിലെ ഒരു ഡീംസ്‌ യൂണിവേഴ്സിറ്റി
കലാമണ്ഡലം
83. കേരളത്തിലെ ഒരു കന്നുകാലി ഗവേഷണ കേന്ദ്രം
മാട്ടുപ്പെട്ടി
84. ആദ്യത്തെ വനിതാ ഐ. പി. എസ്‌. ഓഫീസർ
കിരൺബേദി
85. കേരളത്തിലെ ആദ്യത്ത മുഖ്യമന്ത്രി
ഇ. എം. എസ്‌
86. ഗാന്ധിജി ജനച്ച സ്ഥലം
പോർബന്തർ
87. ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യസമരം നടന്നത്‌
1857
88. ഇന്ത്യയിലെ ഒന്നാമത്തെ മെഡിക്കൽ കോളേജ്‌
കൊൽക്കത്ത
89. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമസമ്മേളനം നടന്ന സ്ഥലം
ഗോകുൽദാസ്‌ കോളേജ്‌ (മുംബൈ)
90. ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വർഷം
1975
91. പൊതു തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ തോൽപ്പിച്ച നേതാവ്‌
രാജ്നാരായണൻ
92. സൂര്യൻ കഴിഞ്ഞാൽ ഏറ്റവും അടുത്ത നക്ഷത്രം
പ്രോക്സിമാസെന്റൗറി
93. കൊട്ടാരങ്ങളുടെ നഗരം
കൊൽക്കത്ത
94. ഏറ്റവും വലിയ പീഠഭൂമി
പാമീർ
95. ഇന്ത്യ ആദ്യമായി ഭൂഗർഭ വിസ്ഫോടനം നടത്തിയ സ്ഥലം
പൊഖ്‌റാൻ
96. പമ്പാനദിയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം
കുട്ടനാട്‌
97. വൈറ്റമിൻ സിയുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗം
സ്കർവി
98. ഇന്ത്യയിൽ സുപ്രീംകോടതി സ്ഥാപിച്ചത്‌
1950
99. കെ. ആർ. നാരായണൻ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു
10 ­​‍ാമത്‌
100. സലിം അലി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
പക്ഷിനിരീക്ഷണം

 

 

Share: