ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

Share:

കാസർഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം നടത്തും.
യോഗ്യത: കേരള പി എസ് സി അംഗീകരിച്ച ബി എസ് സി എം എല്‍ ടി, ഡിപ്ലോമ എം എല്‍ ടി യാണ് യോഗ്യത.
പ്രായം 18 നും 45 നും മധ്യേ.
അഭിമുഖം ഫെബ്രുവരി 26 ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കാര്യാലയത്തില്‍ നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: 0467 2217018

Share: