പിഎസ്സി അപേക്ഷ ക്ഷണിച്ചു
46 തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ളിക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസറ്റ് തീയതി 25.08.2020.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)
അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്: 09
അസിസ്റ്റന്റ് പ്രഫസര്‍ (വിവിധ വിഷയങ്ങള്‍, ഗവ. ഹോമിയോ മെഡിക്കല്‍ കോളജ്): 29
അസിസ്റ്റന്റ് (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍): 10
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (പട്ടികവര്‍ഗ വികസനം): 01
തിയേറ്റര്‍ മെക്കാനിക്ക് ഗ്രേഡ് രണ്ട്(മെഡിക്കല്‍ വിദ്യാഭ്യാസം): 04
മാനേജര്‍ ഖാദി ഗ്രാമോദ്യോഗ് ഭവന്/ ഗോഡൗണ്‍ കീപ്പര്‍: 07
ജൂണിയര്‍ ഓഡിറ്റ് അസിസ്റ്റന്റ് (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്): 01
ടൈപ്പിസ്റ്റ് (ഫോം മാറ്റിംഗ് ഇന്ത്യ ലിമിറ്റഡ്): 01
ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ്): 01
ലീഗല്‍ അസിസ്റ്റന്റ് (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്): 01
സ്റ്റോര്‍ കീപ്പര്‍ (കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്): 05
ടൈപ്പിസ്റ്റ്-ക്ലാര്‍ക്ക് ഗ്രേഡ് രണ്ട് (മലബാര്‍ സിമന്റ്സ് ലിമിറ്റഡ്): 02
സ്പെഷല്‍ റിക്രൂട്ട്മെന്റ്(സംസ്ഥാന തലം)
അസിസ്റ്റന്റ് പ്രഫസര്‍ (മെറ്റീരിയ മെഡിസിന്, ഗവ. ഹോമിയോ മെഡിക്കല്‍ കോളജുകള്‍)-ഒന്ന്, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍- 34
സ്പെഷല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)
ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി)
ഒഴിവുകള്‍ തിരുവനന്തപുരം: 03, കൊല്ലം: 02, പത്തനംതിട്ട: 01, കോട്ടയം: 01, ഇടുക്കി: 02, എറണാകുളം: 01, മലപ്പുറം: 01, കോഴിക്കോട്: 03, കോട്ടയം: 01), സീമാന്‍- 01 (കൊല്ലം), അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട്, ഹോമിയോപ്പതി (പാലക്കാട്: 01, എറണാകുളം: 01, ലിഫ്റ്റ് ഓപ്പറേറ്റര്‍ (വിവിധം) (കോട്ടയം)
എന്‍സിഎ വിജ്ഞാപനം
അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ അറബിക്ക്: നാല്, വെറ്ററിനറി സര്ജന് ഗ്രേഡ് രണ്ട്: 14, ലക്ചര്‍ ഇന്‍ വയലിന്: 01, ലക്ചര്‍ ഇന്‍ വീണ: 01, കെയര്‍ ടേക്കര്‍ (വനിത): 01, ജൂണിയര്‍ സിസ്റ്റംസ് ഓഫീസര്‍: 01, ഡിവിഷണല്‍ അക്കൗണ്ടന്റ് (കേരള ജനറല്‍ സര്‍വീസ്): 08, മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്): 01.
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)
ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്): ഒഴിവുകള്‍: തൃശൂര്‍: 10, മലപ്പുറം: 05, കോഴിക്കോട്: 01, കണ്ണൂര്‍: 06, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒഴിവുകള്‍ കണക്കാക്കപ്പെട്ടില്ലില്ല.
കാര്‍പെന്റര്‍/ കാര്‍പെന്റര്‍-കം-പാക്കര്‍: 01 (തിരുവനന്തപുരം), ഓക്സിലറി നഴ്സ് മിഡ് വൈഫ് (ഒഴിവുകള്‍: തിരുവനന്തപുരം: 01, ഇടുക്കി: 01, എറണാകുളം: 01, തൃശൂര്‍: 01, കോഴിക്കോട്: 02).
കേരള പിഎസ്സിയുടെ വെബ്സൈറ്റിൽ വണ്‍ടൈം രജിസ്ട്രേഷന് ചെയ്തു ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നതിനും www.keralapsc.gov.in സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30.