പിഎസ്സി അപേക്ഷ ക്ഷണിച്ചു
റിസര്‍ച്ച് ഓഫീസര്‍, കൃഷി ഓഫീസര്‍, സര്‍ജന്റ് ടെലിഫോണ്‍ ഓപ്പറേറ്റര്‍, വര്‍ക്ക് മാനേജര്‍ ഉള്‍പ്പെടെ 44 തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ളിക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പര്‍: 505/2021
കൃഷി ഓഫീസര്‍
കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്
കാറ്റഗറി നമ്പര്‍: 506/2021
റിസര്‍ച്ച് ഓഫീസര്‍
പുരാവസ്തു വകുപ്പ്
കാറ്റഗറി നമ്പര്‍: 507/2021
ഡ്രാഫ്റ്റ്സമാന്‍ ഗ്രേഡ് ഒന്ന്/ ഓവര്‍സിയര്‍ ഗ്രേഡ് ഒന്ന് (സിവില്‍)
കാറ്റഗറി നമ്പര്‍: 508/2021
സാര്‍ജന്റ്
കാഴ്ചബംഗ്ലാവും മൃഗശാലയും
കാറ്റഗറി നമ്പര്‍: 509/ 201
പിഡി ടീച്ചര്‍
ജയില്‍
കാറ്റഗറി നമ്പര്‍: 511/2021
ജനറല്‍ മാനേജര്‍ (പ്രോജക്ട്)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 512/ 2021
ടെലിഫോണ്‍ ഓപ്പറേറ്റര്‍
മെഡിക്കല്‍ വിദ്യാഭ്യാസം
കാറ്റഗറി നമ്പര്‍: 513/2021
വര്‍ക്സ് മാനേജര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ്
ഫെഡറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 514/2021
പ്ലാന്റ് എന്‍ജിനിയര്‍
(മെക്കാനിക്കല്‍)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 515/2021
അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്
കാറ്റഗറി നമ്പര്‍: 516/2021
ജൂണിയര്‍ സയന്റിഫിക് അസിസ്റ്റന്റ്
കാറ്റഗറി നമ്പര്‍: 517/2021
സ്റ്റെനോഗ്രഫര്‍
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്
സ്പെഷ്യൽ , എന്‍സിഎ റിക്രൂട്ട്മെൻറ്:
വെറ്ററിനറി സര്‍ജന്റ് ഗ്രേഡ് -രണ്ട്, അസിസ്റ്റന്റ് പ്രഫസര്‍, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, മെക്കാനിക്ക് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം),
പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്, ആർക്കിടെചറല് ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് രണ്ട്, റീഹാബിലിറ്റേഷന്‍ ടെക്നീഷ്യന് ഗ്രേഡ് രണ്ട്, സിഎസ്ആര്‍ ടെക്നീഷ്യന് ഗ്രേഡ് രണ്ട്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, സെക്യൂരിറ്റി ഗാര്‍ഡ് ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ്, അസിസ്റ്റന്റ് ടെസ്റ്റര്‍ കം ഗേജര്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഫുള്‍ടൈം ജൂണിയര്‍ ലാംഗ്വേജ് ടീച്ചര്‍, എല്‍പി സ്കൂള്‍ ടീച്ചര്‍, ഫുള്‍ടൈം ജൂണിയര്‍ ലാംഗ്വേജ് ടീച്ചര്‍, കൃഷി ഓഫീസര്‍, ഡ്രൈവര്‍ എക്സൈസ്.
അസാധാരണ ഗസറ്റ് തീയതി: 15.11.2021.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 22.12.2021 രാത്രി പന്ത്രണ്ടു മണിവരെ.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.keralapsc.gov.in