കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ കരാർ നിയമനം

258
0
Share:

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് ഓപറേറ്റിങ് ഓഫീസർ,
മാനേജർ (ഓപറേഷൻസ്),
മാനേജർ (പ്രോജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റീവ്),
കൺസൽട്ടന്റ്(സിവിൽ),
സീനിയർ എക്സിക്യൂട്ടീവ് (പ്രോജക്ട്സ്),
സീനിയർ എക്സിക്യൂട്ടീവ്(ഐടി),
സീനിയർ എക്സിക്യൂട്ടീവ്(എച്ച്ആർ ആൻഡ് അഡ്മിന്സട്രേഷൻ),
കമ്പനി സെക്രട്ടറി

കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം.
കൂടുതൽ വിവരങ്ങൾ www.kase.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 17.

Tagskase
Share: