ജൂനിയര്‍ റസിഡൻറ്സ് നിയമനം

Share:

എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡൻറ്മാരെ 45,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 6 മാസത്തേക്ക് നിയമിക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 9 ന് രാവിലെ 11 മുതല്‍ 1 വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം.
പ്രവര്‍ത്തിപരിചയം അഭികാമ്യം.
ഫോണ്‍: 0484 2754000

Share: