ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ഈഴവ/ബില്ല/തീയ്യ കാറ്റഗറികളിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇൻറർവ്യൂ ജൂൺ 22ന് രാവിലെ 11 ന് നടത്തും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പലിൻറെ മുൻപാകെ ഇൻറെർവ്യൂവിന് ഹാജരാകണം.