തൊഴിലധിഷ്ഠിത കോഴ്‌സ്

പത്തനംതിട്ട : പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്ടി എന്‍ജിനീയറിംഗ് കോഴ്‌സിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ചെന്നീര്‍ക്കര ഗവ. ഐടിഐയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കും. ഫോണ്‍: 8606139232. 8075759481.