എല്‍ ബി എസ് സെന്റര്‍

കാസര്‍കോട് എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഉപകേന്ദ്രത്തില്‍ മെയ് മൂന്നിന് ആരംഭിക്കുന്ന നാല് മാസം ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ വിത്ത് മലയാളം കംമ്പ്യൂട്ടിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, എസ്.എസ്.എല്‍.സി.
കൂടുതല്‍ വിവരങ്ങള്‍ക്ക് – 04994 221011.