താത്പര്യപത്രം ക്ഷണിച്ചു

260
0
Share:

തിരുവനന്തപുരം: നന്ദാവനത്ത് പ്രവർത്തിക്കുന്ന പട്ടികജാതി വകുപ്പ് ഓഫീസിലെ ഐ.ടി സെൽ കൈകാര്യം ചെയ്യുന്നതിനു സേവനം ലഭ്യമാക്കുന്നതിനായി എസ്.സി സ്റ്റാർട്ടപ്പുകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി: മേയ് 12 നു രാവിലെ 11 മണി.
താത്പര്യപത്രം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക്: 0471-2737323
www.scdd.kerala.gov.in

Share: