ഇന്‍വെൻററി മാനേജ്മെൻറ് കോഴ്സ്
കൊല്ലം : കരുനാഗപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെൻററില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് ആന്‍ഡ് ഇന്‍വെൻററി മാനേജ്മെൻറ് കോഴ്സിലേക്ക് അപേക്ഷിക്കാം.
യോഗ്യത : എസ്. എസ്. എല്‍. സി .
വിവരങ്ങള്‍ക്ക് കരുനാഗപ്പള്ളി കെല്‍ട്രോണ്‍ നോളജ്സെൻറര്‍, ഫോണ്‍ 7558844118, 8136802304.