ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

272
0
Share:

പത്തനംതിട്ട : ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ ഇന്‍സ്ട്രുമെൻറ് മെക്കാനിക് ട്രേഡില്‍ ഗസ്റ്റ്  ഇന്‍സ്ട്രക്ടറുടെ  ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട് ട്രേഡില്‍ ഐടിഐ/ഡിപ്ലോമ/ ഡിഗ്രിയും പ്രവൃത്തി പരിചയവുമുള്ളവര്‍ 20.09.2021തിങ്കളാഴ്ച രാവിലെ ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം.

ഫോണ്‍: 0468- 2258710

വെബ്സൈറ്റ് www.itichenneerkara.kerala.gov.in

Share: