താല്‍ക്കാലിക നിയമനം
കണ്ണൂർ : ജില്ലാ ആശുപത്രിയില്‍ എക്കോ/ ടി എം ടി ടെക്‌നീഷ്യന്‍, ഇ സി ജി ടെക്‌നീഷ്യന്‍, ഒ ടി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: പി എസ് സി അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജിയാണ് എക്കോ/ ടി എം ടി ടെക്‌നീഷ്യൻ
ഇൻറര്‍വ്യൂ: ജൂണ്‍ 22ന് രാവിലെ 10.30ന്.
ഇ സി ജി ടെക്‌നീഷ്യൻ
യോഗ്യത:വി എച്ച് എസ് ഇ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ സി ജി ആ ൻറ് ആഡിയോമെട്രിക് ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജി എന്നിവയാണ് യോഗ്യത.
ഇൻറര്‍വ്യൂ: 22ന് ഉച്ചക്ക് 12 മണി.
ഒ ടി ടെക്‌നീഷ്യൻ
യോഗ്യത: പ്ലസ്ടു/ സയന്‍സ് മുഖ്യവിഷയമായുള്ള പ്രീഡിഗ്രി, ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നോളജി.
ഇൻറര്‍വ്യൂ : 22ന് ഉച്ചക്ക് രണ്ട് മണി.
എല്ലാ തസ്തികകള്‍ക്കും മുന്‍പരിചയം അഭികാമ്യം.
താല്‍പര്യമുളളവര്‍ മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡൻറി റ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇൻറര്‍വ്യൂവിന് ഹാജരാകണം.