കരാർ/ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

തിരുഃ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെൻറർ – കേരളയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു.
റിസർച്ച് ഓഫീസർ – 1 (ഡെപ്യൂട്ടേഷൻ), റിസർച്ച് അസിസ്റ്റൻറ് – 3 (കരാർ വ്യവസ്ഥയിൽ), കൺസൾട്ടൻറ് ഡോക്യുമെൻറേഷൻ – 1 (കരാർ വ്യവസ്ഥയിൽ) ഒഴിവുകളാണ് ഉള്ളത്. വിശദവിവരങ്ങൾക്ക്: shsrc.kerala.gov.in , 0471 2323223.
അപേക്ഷ അയക്കേണ്ട അവസാന തീയതി: ജനുവരി 20.