ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ : ഡെപ്യൂട്ടേഷന്‍ നിയമനം

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ കുറയാത്ത ഹിന്ദു മത വിശ്വാസികളായ ഉദ്യോഗാസ്ഥര്‍ 13 നകം റവന്യൂ (ദേവസ്വം) വകപ്പ് അഡീഷണല്‍ സെക്രട്ടറിയ്ക്ക് അപേക്ഷ സമര്‍പ്പിക്കണം.