ഗസ്റ്റ് ലക്ചര്‍ നിയമനം

240
0
Share:

വയനാട് : മാനന്തവാടി ഗവ.കോളജില്‍ 2021-22 അക്കാദമിക് വര്‍ഷത്തില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്തംബര്‍ 22 ന് രാവിലെ 11 ന് നടക്കും.

കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

ഫോണ്‍ 9539596905

Share: