ഗസ്റ്റ് അധ്യാ‌പക ഇൻറർവ്യൂ

Share:

തൃശൂർ : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രേറിയൻ ഗ്രേഡ് 4 എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ – ഒന്നാംക്ലാസ് എംസിഎ. ലൈബ്രേറിയൻ ഗ്രേഡ് 4 – ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് /ഡിഗ്രീ ഇൻ ലൈബ്രറി സയൻസ്.

താല്പര്യമുള്ളവർ ജൂലൈ 4-ന് രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 8547005084, 9744157188.

Share: