ഗസ്റ്റ് അധ്യാപക ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് ലക്ചററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 12 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ എന്നിവ സഹിതം എത്തണം.