ഗസ്റ്റ് ലക്ചർ നിയമനം

155
0
Share:

കണ്ണൂർ ഗവ.പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചർ പാനൽ തയ്യാറാക്കുന്നതിനു ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ബിടെക്/ബിഇ ബിരുദമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ ബയോഡാറ്റ, മാർക്ക് ലിസ്റ്റ് , യോഗ്യത, അധികയോഗ്യതയുണ്ടെങ്കിൽ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 14ന് രാവിലെ 10 മണിക്ക് നടക്കുന്ന എഴുത്തുപരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകുക.

Share: