ഫുഡ് ടെക്‌നോളജിയില്‍ ലക്ചറര്‍

Share:

പത്തനംതിട്ട : കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍റ് ഡവലപ്‌മെന്‍റ് (സി.എഫ്.ആര്‍.ഡി.)യുടെ കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ലക്ചറര്‍ (ഫുഡ് ടെക്‌നോളജി) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫുഡ് ടെക്‌നോളജി അല്ലെങ്കില്‍ ഫുഡ് ടെക്‌നോളജി ആന്‍റ് ക്വാളിറ്റി അഷ്വറന്‍സില്‍ ഫസ്റ്റ് ക്ലാസ് / ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന/ റിസര്‍ച്ച് പ്രവൃത്തി പരിചയവുമാണ് യോഗ്യത.

നവംബര്‍ 12വരെ അപേക്ഷിക്കാം.

വെബ്‌സൈറ്റ്: www.supplycokerala.com

Share: