ഫുഡ് ടെക്നോളജി, ഫാഷന്‍ ടെക്നോളജി കോഴ്‌സ്

Share:

പത്തനംതിട്ട:  കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിന് അപേക്ഷിക്കാം.

യോഗ്യത: പ്ലസ് ടു

വിശദവിവരങ്ങള്‍ www.supplycokerala.com വെബ്‌സൈറ്റിലും 04682241144 നമ്പരിലും ലഭിക്കും.

ഫാഷന്‍ ടെക്നോളജി കോഴ്‌സ്

കണ്ണൂർ ; ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി നടത്തുന്ന ക്ലോത്തിങ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്സിന് അപേക്ഷിക്കാം.

അവസാന തീയതി ഓഗസ്റ്റ് 13.

അപേക്ഷാഫോമും വിശദവിവരങ്ങളും എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ, കിഴുന്ന, തോട്ടട വിലാസത്തിലും www.iihtkannur.ac.in വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍-04972835390.

Share: