ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സ്

Share:

കണ്ണൂര്‍: നെരുവമ്പ്രം ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ 2021-22 അധ്യയന വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കാലാവധി: രണ്ട് വര്‍ഷം.

യോഗ്യത: എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്ല്യം.

ഉയര്‍ന്ന പ്രായപരിധി ഇല്ല.

അപേക്ഷാ ഫോറം www.sitttrkerala.ac.in എന്ന വെബ്സൈറ്റിലോ ഓഫീസില്‍ നിന്നോ ലഭിക്കും. അപേക്ഷാ ഫീസ് 25 രൂപ.

പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 31 നകം ലഭിക്കണം.

ഫോണ്‍: 9400006495, 8907005262.

Share: