അപേക്ഷാ തീയതി നീട്ടി

Share:

തിരുവനന്തപുരം : ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പ്‌ പദ്ധതിപ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 വരെ ദീർഘിപ്പിച്ചു.

അപേക്ഷകൾ http://egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0479 2727379.

Share: