ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

Share:

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താത്കാലിക ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഒക്ടോബർ 8ന് രാവിലെ 10ന് കോളജിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.

Share: