എംപ്ലോയ്‌മെന്റ് സെമിനാര്‍

കാക്കനാട്: വിമുക്തഭടന്മാരുടെ പുനരധിവാസത്തിന് ഡയറക്ടര്‍ ജനറല്‍ റീസെറ്റില്‍മെന്റ് മാര്‍ച്ച് എട്ടിന് കൊച്ചി നേവല്‍ ബേസില്‍ എംപ്ലോയ്‌മെന്റ് സെമിനാര്‍ നടത്തും.
താത്പര്യമുള്ളവിമുക്തഭടന്മാര്‍ മതിയായ രേഖകള്‍ സഹിതം കൊച്ചി നേവല്‍ ബേസില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക് www.dgrindia.com, wwwt.riviz.com എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക.